0

വരികള്‍ അറിയാതെ തന്നെ ഗാനം ഏതാണെന്ന് കണ്ടെത്താം

നിത്യ ജീവിതത്തില്‍ നാം പല സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഒരിക്കലെങ്കിലും എവിടെയെങ്കിലും വച്ച് നമ്മള്‍  ഒരു ഗാനം കേട്ടിടുണ്ടാകും അത് വളരെയധികം ഇഷ്ടപെടുകയും ചെയ്തു, പക്ഷെ പ്രശ്നമെന്തെന്നു വച്ചാല്‍ അതിന്റെ വരിയോ, ഈണമോ നമുക്കറിയില്ലായിരിക്കാം അത് കൊണ്ട് തന്നെ അത് ഏതു ചിത്രത്തിലെ ഗാനമാണ് എന്ന് കണ്ടുപിടിക്കുന്നത്...

0

വിന്‍ഡോസ് 10 ല്‍ നിന്നും സോഫ്റ്റ്‌വെയര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങിനെ?

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ OS ആയ വിന്‍ഡോസ്‌ 10 ല്‍ നിന്നും സോഫ്റ്റ്‌വെയര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ട രീതി.

0

PayTM ഉപയോഗിച്ച് കൊണ്ട് പ്ലേ സ്റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍സ് വാങ്ങാം

മൊബൈല്‍, DTH തുടങ്ങി റീചാര്‍ജിംഗ് രംഗത്ത് വന്‍ മുന്നേറ്റമാണ് PayTM വന്നതോട് കൂടി ഉണ്ടായത്. ഇപ്പോള്‍ Credit Card ന്റെ സഹായമില്ലാതെ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപെട്ട Paid അപ്ലിക്കേഷന്‍സ് വാങ്ങാന്‍ PayTM സഹായിക്കും. കൂടുതല്‍ കാര്യങ്ങള്‍ ഈ വീഡിയോ കണ്ടു മനസിലാക്കാം.  

0

ഫോട്ടോയില്‍ നിന്നും ആവശ്യമില്ലാത്തവ എഡിറ്റ്‌ ചെയ്തു കളയാന്‍ ഒരു ആപ്പ്

നമുക്കാവശ്യമില്ലാത്ത ഭാഗങ്ങളോ അല്ലെങ്കില്‍ വസ്തുക്കളോ ഫോട്ടോയില്‍ നിന്നും നീക്കം ചെയ്യാന്‍ ഒരു കിടിലന്‍ അപ്ലിക്കേഷന്‍. TouchRetouch എന്നാണു ഈ അപ്ലിക്കേഷന്റെ പേര്. പേര്  പോലെ തന്നെ ഒരു ടച്ച്‌ കൊണ്ട് ഫോട്ടോയില്‍ നിന്നും ആവശ്യമില്ലാത്തവ  വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വീഡിയോ  കാണൂ.

0

ഫേക്ക് ഫോട്ടോകള്‍ എങ്ങിനെ തിരിച്ചറിയാം?

ഇന്ന് നവ മാധ്യമങ്ങളില്‍ പ്രധാനമായും കണ്ടു വരുന്ന ഒരു കാര്യമാണ് “ഫേക്ക് ഫോട്ടോസ്”. അത് പല ആവശ്യങ്ങല്‍ക്കുമായിട്ടാണ് ഉപയോഗിക്കുന്നത് ഉധാഹരണത്തിന്, പ്രൊഫൈല്‍ പിക്ചര്‍ ആക്കുന്നതിനും, മറ്റുള്ളവരുടെ ഫോട്ടോ സ്വന്തമാണെന്ന് അവകാശപെടുകയും തുടങ്ങി ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നതിന് വരെ ഫേക്ക് ഫോട്ടോസ് ഉപയോഗിക്കുന്നു. ഇത് ഒരു പരിധി വരെ...

0

ആന്‍ഡ്രോയിഡ് ഫോണിലെ ഐക്കണ്‍സ് എങ്ങിനെ മാറ്റാം?

ആന്‍ഡ്രോയിഡ് മൊബൈലിന്റെ പ്രധാന പ്രത്യേകത തന്നെ നമുക്കിഷ്ടമുള്ള തരത്തില്‍ അതിനെ മാറ്റിയെടുക്കാം എന്നുള്ളതാണ്. ആന്‍ഡ്രോയിഡ് ഫോണില്‍  നമ്മള്‍ ദിവസവും കാണുന്ന ഒന്നാണ് അതിലെ  ഐക്കണ്‍സ്, ചിലപ്പോള്‍  അത് കണ്ടു കണ്ടു മടുക്കാനും സാധ്യത ഉണ്ട്, എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ നമുക്കത് മാറ്റാന്‍ സാധിക്കും.   അതിനായി...